മെഡിക്കല്‍, എന്‍ജി. അപേക്ഷ 27 വരെ

കേരളത്തില്‍ എന്‍ജിനിയറിങ്, മെഡിക്കല്‍ കോഴ്സുകളില്‍ പ്രവേശനത്തിന്www.cee.kerala.gov.inവെബ്സൈറ്റിലൂടെ ഫെബ്രുവരി 27ന് വൈകീട്ട് അഞ്ചുമണിവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.  കൂടുതല്‍ വിവരങ്ങള്‍ പ്രവേശനപരീക്ഷാ കമീഷണറുടെ ംംം.രലലസലൃമഹമീൃഴ വെബ്സൈറ്റിലുമുണ്ട്.

നീറ്റിന് മാര്‍ച്ച് ഒന്നുവരെ

2017-18 വര്‍ഷത്തെ എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റി (നീറ്റ് 2017)ന് http://www.cbseneet.nic.in   വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി മാര്‍ച്ച് ഒന്നുവരെ അപേക്ഷിക്കാം.

കുസാറ്റ് അപേക്ഷ 28വരെ
കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുടെ അടുത്ത അധ്യയനവര്‍ഷത്തെ ബിടെക്, എല്‍എല്‍ബി, പിജി, പിഎച്ച്ഡി ഉള്‍പ്പടെയുള്ള കോഴ്സുകളിലേക്കുള്ള  പൊതുപ്രവേശനപരീക്ഷ (ക്യാറ്റ്-2017)ക്ക് www.cusat.nic.in വെബ്സൈറ്റിലൂടെ 28വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s