സാക്ഷരതാ നിരക്ക് 1961ല്‍ 55.1 ശതമാനം 2011ല്‍ 93.9 ശതമാനം

കേരളത്തിലെ സാക്ഷരതാ നിരക്ക് 1961-2011 കാലയളവില്‍ 55.1 ശതമാനത്തില്‍നിന്ന് 93.9 ശതമാനമായി വര്‍ധിച്ചു.

മെഡിക്കല്‍, എന്‍ജി. അപേക്ഷ 27 വരെ

കേരളത്തില്‍ എന്‍ജിനിയറിങ്, മെഡിക്കല്‍ കോഴ്സുകളില്‍ പ്രവേശനത്തിന്www.cee.kerala.gov.inവെബ്സൈറ്റിലൂടെ ഫെബ്രുവരി 27ന് വൈകീട്ട് അഞ്ചുമണിവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

രണ്ട് ക്ലാസ് മുറിക്ക് 55 ലക്ഷം രൂപയോ? മന്ത്രി ജി സുധാകരന്‍

സര്‍ക്കാര്‍ സ്‌കൂളിന് അനുവദിച്ച അമ്പത്തഞ്ച് ലക്ഷത്തിന് രണ്ട് ക്ലാസുമുറിമാത്രം പണിയുന്നുവെന്നറിഞ്ഞ മന്ത്രി ജി. സുധാകരന്‍ നിര്‍മാണോദ്ഘാടനത്തിന് വിസമ്മതിച്ചു.