കണ്ഠമിടറി വിനായകന്‍, ശബ്ദമായി അലന്‍സിയര്‍

കേരള സര്‍വകലാശാല കലോത്സവത്തിന്റെ സമാപന സമ്മേളനത്തിനെത്തിയ വിനായകനും അലന്‍സിയറും ശരത്തും വിദ്യാര്‍ഥികളുടെ മനംകവര്‍ന്നു.

കിങ് ഖാന്‍ 25 വര്‍ഷത്തില്‍

ഇന്ത്യന്‍ സിനിമയിലെ കിങ് ഖാന്‍ സിനിമയിലെത്തിയിട്ട് 25 വര്‍ഷം. 1992ല്‍ രാജ് കന്‍വാര്‍ സംവിധാനം ചെയ്ത ദീവാനയിലൂടെയാണ് ഷാരൂഖ് അരങ്ങേറ്റം കുറിച്ചത്.

പരസ്യങ്ങള്‍ ശല്യമാകാതെ കാണാന്‍ യൂട്യൂബില്‍ മാറ്റങ്ങള്‍

പണ്ട് ദൂരദര്‍ശന്‍ മാത്രം ഉണ്ടായിരുന്ന കാലത്ത് ടിവിയില്‍ പരസ്യംവന്നാല്‍ നമ്മള്‍ ശ്രദ്ധിച്ച് കാണുമായിരുന്നു.

പറന്ന് അടുക്കുന്ന എബി -Review

ഏറെ പ്രത്യേകതകളുള്ള എബി എന്ന കഥാപാത്രത്തിന്റെ സങ്കീർണ്ണ ഭാവങ്ങളെ പ്രേക്ഷക മനസ്സിലേക്ക് ഉൾചേർക്കുക എന്ന ഏറെ പ്രാധാന്യമുള്ള ജോലി ഭംഗിയയി നിർവ്വഹിച്ചിരിക്കുന്നു വസുദേവ്.

സ്ത്രീകളെ അവഹേളിക്കുന്ന സിനിമകളില്‍ ഇനിയില്ല: പൃഥ്വിരാജ്

അപാരമായ ധൈര്യം താന്‍ കണ്ടിട്ടുള്ളത് സ്ത്രീകളിലാണെന്നും സ്ത്രീകളെ അപമാനിക്കുകയും അവളേഹിക്കുകയും ചെയ്യുന്ന സിനിമകളില്‍ ഇനി താന്‍ അഭിനയിക്കില്ലെന്നും നടന്‍ പൃഥ്വിരാജ്.