മന്ത്രി എ കെ ശശീന്ദ്രന്‍ രാജിവച്ചു; രാജി അന്വേഷണത്തിന് വഴിയൊരുക്കാന്‍ എന്ന്‌ ശശീന്ദ്രന്‍

ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ രാജിവച്ചു. മന്ത്രിയുടേതെന്ന പേരില്‍ ലൈംഗിക ചുവയുള്ള ടെലഫോണ്‍ സംഭാഷണം സ്വകാര്യചാനല്‍ സംപ്രേഷണം ചെയ്തതിനെ തുടര്‍ന്നാണ് രാജി.

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ഇൻസ്റ്റളേഷനെതിരെ സംഘ പരിവാർ

ട്രാന്‍സ്‌പോര്‍ട്ട് ബസിന്റെ മാതൃകയില്‍ നിര്‍മിച്ച ഇതില്‍ പാകിസ്താനെക്കുറിച്ച് പരാമര്‍ശമുണ്ടായതാണ് വിവാദമായത്....... Read more at: http://www.mathrubhumi.com/ernakulam/malayalam-news/kaladi-1.1782079

പിണറായിയെ കൊലപ്പെടുത്തുമെന്ന് ആര്‍എസ്എസ് : തലകൊയ്യാന്‍ ഒരുകോടി – Video

മുഖ്യമന്ത്രി പിണറായി വിജയന്റെ തലയറുക്കാന്‍ പരസ്യമായി ആഹ്വാനംചെയ്ത് ആര്‍എസ് എസ് നേതാവ്.

കരിപ്പൂരില്‍ നവീകരിച്ച റണ്‍വേ തുറന്നു

രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണിക്കുശേഷം റണ്‍വേ പൂര്‍ണമായും തുറന്നു.

സാക്ഷരതാ നിരക്ക് 1961ല്‍ 55.1 ശതമാനം 2011ല്‍ 93.9 ശതമാനം

കേരളത്തിലെ സാക്ഷരതാ നിരക്ക് 1961-2011 കാലയളവില്‍ 55.1 ശതമാനത്തില്‍നിന്ന് 93.9 ശതമാനമായി വര്‍ധിച്ചു.