റയലിനെ തള്ളി ബാഴ്സ

സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിനെ മറികടന്ന് ബാഴ്സലോണ ഒന്നാമത്. സ്പോര്‍ടിങ് ഗിജോണിനെ ഒന്നിനെതിരെ ആറു ഗോളിന് തറപറ്റിച്ചായിരുന്നു ബാഴ്സയുടെ മുന്നേറ്റം.

ഉമേഷിന് 4 വിക്കറ്റ്; ഓസീസ് 9-256

പന്തിട്ടാല്‍ കറങ്ങിത്തിരിയുന്ന പിച്ചില്‍ ഓസ്ട്രേലിയ  ആദ്യദിനം പൊരുതി. ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം ഓസീസ് ഒമ്പതുവിക്കറ്റ് നഷ്ടത്തില്‍ 256 റണ്ണെടുത്തു.