ദുബായില്‍ ഇനി ഡ്രോണ്‍ ടാക്സികള്‍

ലോകത്തെ ആദ്യത്തെ ഡ്രോണ്‍ടാക്സികള്‍ ദുബായില്‍ വരാന്‍പോകുന്നു. അതെ, പൈലറ്റില്ലാ വിമാനങ്ങള്‍ അഥവാ ഡ്രോണുകള്‍ ആവും ദുബായിലെ സമീപഭാവിയിലെ ടാക്സികള്‍.

ജിയോ ന്യൂഇയര്‍ ഓഫര്‍ നീട്ടി; 303 രൂപയ്ക്ക് അണ്‍ലിമിറ്റഡ്

റിലയന്‍സ് ജിയോയുടെ അണ്‍ലിമിറ്റഡ് ന്യൂഇയര്‍ ഓഫര്‍ ഒരു വര്‍ഷത്തേക്കു നീട്ടി. 2017 മാര്‍ച്ച് 31 വരെ കാലാവധിയുണ്ടായിരുന്ന ഓഫറാണ് 2018 മാര്‍ച്ച് 31 വരെ നീട്ടിയത്.

പരസ്യങ്ങള്‍ ശല്യമാകാതെ കാണാന്‍ യൂട്യൂബില്‍ മാറ്റങ്ങള്‍

പണ്ട് ദൂരദര്‍ശന്‍ മാത്രം ഉണ്ടായിരുന്ന കാലത്ത് ടിവിയില്‍ പരസ്യംവന്നാല്‍ നമ്മള്‍ ശ്രദ്ധിച്ച് കാണുമായിരുന്നു.