നവാസ് ഷെരീഫിന്റെ രാജിയിലേക്ക് നയിച്ച പാനമ കേസ്

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ രാജിക്ക് കാരണമായ പാനമ രേഖകള്‍ പുറത്തുവിട്ടത് ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വസ്റ്റിഗേറ്റീവ് ജേര്‍ണലിസം എന്ന മാധ്യമസംഘടനയാണ്. 

Advertisements

സ്പാനിഷ് ലീഗില്‍ റയലടിച്ചു

അവസാനറൌണ്ടിലെ പിരിമുറുക്കത്തില്‍ റയല്‍ മാഡ്രിഡ് ഇക്കുറി പതറിയില്ല. സ്പാനിഷ് ലീഗില്‍ അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം റയല്‍ കിരീടംചൂടി.

ദുബായില്‍ ഇനി ഡ്രോണ്‍ ടാക്സികള്‍

ലോകത്തെ ആദ്യത്തെ ഡ്രോണ്‍ടാക്സികള്‍ ദുബായില്‍ വരാന്‍പോകുന്നു. അതെ, പൈലറ്റില്ലാ വിമാനങ്ങള്‍ അഥവാ ഡ്രോണുകള്‍ ആവും ദുബായിലെ സമീപഭാവിയിലെ ടാക്സികള്‍.

കല്‍ക്കരിയില്‍ നിന്ന് ചാരായം നിര്‍മ്മിക്കാം; വിപ്ളവകരമായ കണ്ടുപിടുത്തവുമായി ചൈന

കല്‍ക്കരിയില്‍ നിന്ന് വാണിജാവശ്യത്തിനുള്ള എഥനോളും കുടിക്കാന്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ആല്‍ക്കഹോളും (ശുദ്ധചാരായം) നിര്‍മ്മിക്കാമെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

മൊസൂള്‍ സൈന്യം തിരിച്ചുപിടിച്ചു

ഇറാഖിലെ ഏറ്റവും വലിയ നഗരമായ മൊസൂള്‍ ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികളില്‍നിന്ന് തിരിച്ചുപിടിച്ചതായി ഇറാഖ് സൈന്യം അറിയിച്ചു.